പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണവിപണിയെ വീണ്ടും സമ്മർദത്തിലാക്കുന്നു. എണ്ണ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച (ഒക്ടോബർ 25) കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടാണ്. ......
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്സി) ചെയർമാൻ ഡോ. എം.ആർ.......
തിരുവനന്തപുരം: ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തു ശരീരത്തിലെ കോശങ്ങൾക്കിടയിൽ വ്യാപിക്കുന്നതിൽ കോശങ്ങളുടെ സ്വയംസംരക്ഷണ പ്രക്രിയയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തൽ. തിരുവനന്തപുരം ബ്രിക്–രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്–ആർജിസിബി) ഗവേഷകരാണ് പുതിയ പഠനത്തിലൂടെ ഈ കണ്ടെത്തൽ നടത്തിയത്. ......
ദോഹ: ഖത്തർ ക്രിയേറ്റ്സ് (Qatar Creates) സംഘടിപ്പിക്കുന്ന 'ക്യു.സി ടോക്സ്' (QC Talks) സംവാദ പരമ്പരയിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ ബിന്ത് ഹമദ് ബിൻ ഖലീഫ അൽഥാനിയും ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്റും ഷാർജ മ്യൂസിയംസ് അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഹൂർ ബിന്ത് സുൽത്താൻ അൽ ഖാസിമിയും പങ്കെടുക്കുന്നു.
ഖത്തർ ക്രിയേറ്റ്സ് വാരത്തിന്റെ ഭാഗമായി 2026-27 ശരത്കാല/മഞ്ഞുകാല സീസണിന്റെ ഉദ്ഘാടന പ്രോഗ്രാമുകളിലൊന്നായാണ് ഈ പ്രമുഖ സംവാദം സംഘടിപ്പിക്കുന്നത്. “വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലെ നേതൃത്വം” (Leading in Challenging Times) എന്ന വിഷയത്തിൽ ഒക്ടോബർ 27-ന് രാവിലെ 10 മുതൽ 11 വരെ ഖത്തർ ദേശീയ മ്യൂസിയം (NMoQ) ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
എ.ഇ.എ കൺസൾട്ടിംഗ് ഡയറക്ടറും ഗ്ലോബൽ കൾച്ചറൽ ഡിസ്ട്രിക്റ്റ്സ് നെറ്റ്വർക്ക് ചെയർമാനുമായ ഏഡ്രിയൻ എലിസ് ചർച്ച നിയന്ത്രിക്കും. ......
ദോഹ:ഖത്തർ ഫ്രഞ്ച് വിദ്യാഭ്യാസ-സാംസ്കാരിക സഹകരണത്തിന്റെ പാതയിൽ നിർണ്ണായകമായ ഒരു പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട്, പാരിസ് പന്തെയോൺ-സൊർബോൺ സർവകലാശാല തങ്ങളുടെ ആദ്യ ബാച്ച് ഖത്തറി വിദ്യാർത്ഥികളുടെ ബിരുദദാനം ദോഹയിൽ സംഘടിപ്പിച്ചു. രണ്ട് പതിറ്റാണ്ട് മുൻപ് 2006-ൽ ദോഹയിൽ 'വോൾട്ടെയർ ഫ്രഞ്ച്-ഖത്തറി സ്കൂൾ' ആരംഭിച്ചതിലൂടെ രൂപംകൊണ്ട ദീർഘവീക്ഷണമാണ് ഈ ചരിത്ര നിമിഷത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിലുള്ള ഖത്തറിന്റെ ഭാവി കാഴ്ചപ്പാടുകൾക്കും, ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കും അനുസൃതമായാണ് ഈ നേട്ടം കൈവരിച്ചത്. ......
കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിൽ അഞ്ച് കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. പ്രൈമറി സ്കൂൾ വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. ......
ദോഹ: ഒമ്പതാമത് ആഗോള നിക്ഷേപ ഫോറത്തിന് (World Investment Forum 2026) ദോഹയിൽ ഔദ്യോഗിക തുടക്കമായി. സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തറിന്റെ ദേശീയപതാകയ്ക്കൊപ്പംഐക്യരാഷ്ട്രസഭയുടെ (UN) പതാകയും ദോഹയിൽ ഉയർത്തി.
യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റുമായി (UNCTAD) സഹകരിച്ചാണ് ഖത്തർ ഈ പ്രമുഖ ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ......
കൊച്ചി: അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ തട്ടുകട ഉടമ മരിച്ചു. മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് മരിച്ചത്. ......
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത സത്രം–പുല്ലുമേട് കാനനപാതയിലൂടെ എത്തുന്ന തീർഥാടകർക്ക് ഇത്തവണ വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെക്കാനുള്ള സൗകര്യമുണ്ടാകില്ല. പകരം, വണ്ടിപ്പെരിയാർ വാളാർഡിയിൽ പാർക്കിങ്ങിനും വിശ്രമത്തിനുമായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും. ......